A.S. Dinesh
January 6, 2026
അഷ്കർ സൗദാൻ, കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.റിയാസ് ഖാന്, ദേവന്,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ...
