A.S. Dinesh
January 21, 2026
സനീഷ് മേലേപ്പാട്ട് നായകനാകുന്ന ഈ ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന വേഷത്തിൽ എത്തുന്നു.അഷ്കർ സൗദാൻ, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ റിയാസ്ഖാൻ , കൈലാഷ് തുടങ്ങി പ്രമുഖ തരങ്ങളോടൊപ്പം...
