A.S. Dinesh
January 8, 2026
പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന “പെണ്ണ് കേസ് ” ജനുവരി പത്തിന് പ്രദർശനത്തിനെത്തുന്നു. ഇർഷാദ്...
