Pratheesh Sekhar
July 23, 2025
മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് ഓരോ അപ്ഡേറ്റിലും തരംഗമാകുകയാണ്. സുമതി വളവിന്റെ രചന അഭിലാഷ് പിള്ളയുടേതാണ്. മലയാളികളുടെ മനസ്സിൽ വീണ്ടും 1990 കാലഘട്ടത്തിലേക്ക് ഒരു മനോഹരമായ...
