A.S. Dinesh
May 12, 2026
നമോ പിക്ച്ചേർസിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി അഭിനയിച്ച് ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ...
