A.S. Dinesh
September 17, 2026
‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ (LAW AND ORDER) സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ജോണറിൽ അവതരിപ്പിക്കുന്ന...
