Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ദി തേർഡ് മർഡർ
  • Cinema
  • Latest
  • New Movie

ദി തേർഡ് മർഡർ

Pratheesh Sekhar September 17, 2026 1 min read

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്.

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേർഡ് മർഡർ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ്‌ ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്:എം. ആർ. വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്.
ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി. വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി ആർ ഓ : പ്രതീഷ് ശേഖർ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie The Third Murderer

Post navigation

Previous 4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
Next സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

Related Stories

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

September 17, 2026
“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

September 17, 2026
“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026
ദി തേർഡ് മർഡർ
  • Cinema
  • Latest
  • New Movie

ദി തേർഡ് മർഡർ

September 17, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×