ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി “ഭ…ഭ… ബ”( ഭയം…ഭക്തി…ബഹുമാനം )-ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
1 min read
Vazhoor Jose
January 3, 2025
പുതുവർഷത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ്ഞ മുടി , .ജീൻസും, ടോപ്പും, ജാക്കറ്റും വേഷം. കഴുത്തിൽ ചില അടയാളങ്ങളുടെ സാന്നിദ്ധ്യമുള്ള നീണ്ട ചെയിൽ. കൈയ്യിൽ...
