Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം. – സുരാജ് വെഞ്ഞാറമൂട് നായകൻ
  • Cinema
  • Latest
  • New Movie

മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം. – സുരാജ് വെഞ്ഞാറമൂട് നായകൻ

ലേഖകൻ January 1, 2024 1 min read

ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കുന്നു.

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രണ്ടായിരത്തി ഇരുപത്തിനാല ജനുവരി മൂന്ന് ബുധനാഴ്ച്ച തിരുവനന്തപുരത്താരം ഭിക്കുന്നു.

തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ. കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ പുതുമുഖങ്ങളെ കണ്ടെത്തി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് ഈ പുതു മുഖങ്ങളെ കണ്ടെത്തിയിരിക്കു

ന്നത്.

ഒരു കൂട്ടം യുവാക്കൾക്ക് മതിയായ അവസരം നൽകാൻ കൂടി ശ്രമിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ.

കേരളത്തിലെ പ്രമുഖ ചലച്ചിത നിർമ്മാണ വിതരണ സ്ഥാപനമായ

എച്ച്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഏറെ ജനചിയ പരമ്പരയായ ഉപ്പും മുളകിന്റേയും രചയിതാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

സംഗീതം മിഥുൻ മുകുന്ദ്

ഛായാഗ്രഹണം – ഫാസിൽ നാസർ

എഡിറ്റിംഗ് – ചമൻചാക്കോ,

കലാസംവിധാനം – ശ്രീനു കല്ലേരിൽ

മേക്കപ്പ് റോണക്സ് സേവ്യർ

കോസ്റ്റ്യും. ഡിസൈൻ – നിസ്സാർ റഹ്മത്ത്.

ആക്ഷൻ. പി.സി. സ്റ്റണ്ട്സ്.

എക്സിക്കുട്ടീവ് പ്രെഡ്യൂസർ – റോണി സഖറിയ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – മനോജ്.എൻ. ശീജേഷ് ചിറ്റാഴ

പ്രൊഡക്ഷൻ കൺട്രോളർ. ജിത്ത് പിരപ്പൻ കോട്.

തിരുവനന്തപുരത്തിനു പുറമേ

മധുര, തെങ്കാശി ബാംഗ്ളൂർ എന്നിവിടങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam Muhammed Mustafa new film new movie Suraj Venjaramoodu

Post navigation

Previous കുമ്പാരി-ചെറുപ്പക്കാരുടെ സംഘർഷഭരിതമായ കഥ! തീയേറ്ററിലേക്ക്.
Next മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×