Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു
  • Cinema
  • Latest
  • New Movie

മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ലേഖകൻ January 3, 2024 1 min read

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു.
മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോന്ന: സുജിൽ മാങ്ങാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തികച്ചും ലളിതമായ ചടങ്ങിൽ ആന്തളൂർ മുനിസിപ്പൽ ചെയർമാൻ പി.മുകുന്ദൻ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് വിജേഷ് വിശ്വം ചടങ്ങിൽ ഫസ്റ്റ് ക്ലാപ്പും നൽകി.
നാട്ടിലെ സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാരുടെ
ദീർഘനാളത്തെ സ്വപ്നസാക്ഷാത് ക്കാരണമാണ് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയാർജകമായ മുഹൂർത്തങ്ങളിലൂടെയും ഒപ്പം തികച്ചും റിയലിസ്റ്റിക്കായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ലുക്മാനും, തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലബാറിലെ നാടകങ്ങളിലും മറ്റു കലാരൂപങ്ങളിലും അഭിനയിച്ചു പോരുന്നതൊണ്ണൂറോളം വരുന്ന കലാകാരന്മാരേയും, കലാകാരികളേയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.

ഹൈടെക്ക് ഫിലിംസിൻ്റെ ബാനറിൽ ധനഞ്ജയൻ പി.വി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏറെ ശ്രദ്ധയാകർഷിച്ച വെള്ളം എന്ന ചിത്രത്തിൻ്റെ കോ- റൈറ്റർ ആയ വിജേഷ് വിശ്വമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – പ്രണവ്.സി പി.
ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ..
എഡിറ്റിംഗ് അതുൽ വിജയ്.
കലാസംവിധാനം -അജയ് മങ്ങാട്
കോസ്റ്റ്യും -ഡിസൈൻ -സുജിത് മട്ടന്നൂർ ‘ മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ ‘
പ്രൊജക്റ്റ് ഡിസൈനർ – കെ.കെ.
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – പ്രശോഭ് വിജയ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -പ്രതി
ഷ് കൃഷ്ണ
പ്രൊഡക്ഷൻ
കൺട്രോളർ-ജിനു. പി.കെ.
തളിപ്പറമ്പ് ,പയ്യന്നൂർ, മങ്ങാട്, കടമ്പേരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയാക്കും.
വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: Lukman Malabar malayalam new film new movie

Post navigation

Previous മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം. – സുരാജ് വെഞ്ഞാറമൂട് നായകൻ
Next മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം-കേരള പോപ്പ് കോണിൽ എക്‌സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺ ചന്ദുവിന്റെ “ഗഗനചാരി”

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×