A.S. Dinesh
February 17, 2026
മലയാള സിനിമയിൽ സുപരിചിതനാണ് നടൻ മൻരാജ്. ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മൻരാജ് മിമിക്രിയുടെ ലോകത്തിൽ നിന്നും സിനിമയിൽ തന്റെ കഠിനാദ്ധ്വാനം കൊണ്ടുമാത്രം നിലകൊള്ളുന്ന എന്നാൽ ഇന്നോളം ഒരു...
