A.S. Dinesh
March 28, 2026
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം പ്ലൂട്ടോ യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ...
