Vazhoor Jose
June 5, 2026
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രം ഈ ജൂലൈ 24 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ ‘Eyes on the...
