A.S. Dinesh
February 16, 2026
അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന കുട്ടികളുടെ ചിത്രം“ത തവളയുടെ ത” ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളിൽ എത്തും....
