Vazhoor Jose
January 8, 2026
ക്യാമറാമാൻ വേണുവിനൊപ്പം രേണുവും.മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ.ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽപ്രതിഭാധനനായ ജോഷി മോഹൻലാൽ , അമലാപോൾ...
