Vazhoor Jose
November 13, 2024
ബെൻഹർഫിലിംസിൻ്റെ ബാനറിൽ ബിജു ആൻ്റെണി നിർമ്മിച്ച് സിൻ്റേ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്പോകുന്ന ഒരു സംഘംമനുഷ്യരുടെ ഇടയിലേക്ക്...
