A.S. Dinesh
May 30, 2024
യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ” സമാധാന പുസ്തകം “എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ...
