Vazhoor Jose
May 18, 2024
അവനൊരു പ്രത്യേകതരം കള്ളനാ സാറെ…അതു കൊ’ണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി… സണ്ണിച്ചായൻ… നമ്മുടെ പ്രവാസി …‘ഞാനും ക്ലാരയും തമ്മിൽദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട് ആരാ പറഞ്ഞത്?...
