Vazhoor Jose
April 6, 2024
മലയാള സിനിമയിലെ രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭി നയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തിൻ്റെ ചിനീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു.മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ...
